മുചുകുന്നിലും, മൂടാടി ഹില്‍ബസാറിലും കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണം

കൊയിലാണ്ടി മുചുകുന്നിലും, മൂടാടി ഹില്‍ബസാറിലും കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ്. മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും,

Read more

പെട്രോള്‍ പമ്പില്‍ നിന്ന് സി എന്‍ ജി നിറയ്ക്കുന്നതിനിടയില്‍ വാഹനത്തിന്റെ വാല്‍വ് തകരാര്‍ ഇന്ധനം ചോര്‍ച്ച ഫയര്‍ഫേഴ്‌സ് എത്തി പരിഹരിച്ചു

മേപ്പയ്യൂര്‍:  മഞ്ഞക്കുളം പെട്രോള്‍ പമ്പില്‍ നിന്ന് സി എന്‍ ജി നിറയ്ക്കുന്നതിനിടയില്‍ കീഴ്പ്പയ്യൂര്‍ സ്വദേശി മുഹമ്മദ് സെയ്ഫുള്ളയുടെ മഹീന്ദ്ര ജീറ്റോ പ്ലസ് വാഹനത്തിന്റെ നോണ്‍ റിട്ടേണ്‍ വാള്‍വ് തകരാറിനെ

Read more

ഹരിതഭൂമി പദ്ധതിക്ക് തുടക്കം

നടുവത്തൂര്‍: ശ്രീ വാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും കീഴരിയൂര്‍ കൃഷിഭവനും സംയുക്തമായി 100 ല്‍ അധികം പച്ചക്കറി തൈകള്‍ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍

Read more

നെല്യാടി പുഴയുടെ തീരത്ത് നിന്നും 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: ന്യൂ ഇയര്‍ ക്രിസ്മസ് സ്പെഷ്യല്‍ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടത്തിയ പരിശോധയില്‍ 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു. കൊയിലാണ്ടി എക്‌സൈസ് ഇന്ന് ഉച്ചയോടെ നടത്തിയ

Read more

റോഡിന്‍റെ കാനയില്‍ അകപ്പെട്ട കറവപശുവിനെ പുറത്തെടുത്ത് അഗ്നി രക്ഷാസേന

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് ചങ്ങരംവള്ളിറോഡില്‍ പുത്തൂപ്പട്ടയില്‍ റോഡിന്‍റെ ഇടുങ്ങിയ കാനയില്‍ വീണ് കുടുങ്ങിയ കിണറുളളപറമ്പില്‍ രാജന്‍റെ കറവപശുവിനെയാണ് ഇന്ന് പന്ത്രണ്ട് മണിയോടടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കാനയില്‍ വാരിയെല്ലുകള്‍

Read more

വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുന്നിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ

Read more

വിളയാട്ടൂർ ജി.എൽ.പി സ്കൂൾ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങൾ നൽകി

മേപ്പയ്യൂർ: ആവട്ടാട്ട് ബാലൻമാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിളയാട്ടൂർ ജി.എൽ.പി സ്കൂളിന് സമർപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻഉദ്ഘാടനം ചെയ്തു. 10000 രൂപയുടെ പുസ്തകങ്ങൾ മേപ്പയൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ

Read more

കറവപശുക്കൾക്ക് കാലിതീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2024-25 വർഷത്തെ പദ്ധതിയായ കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബഹു: നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേപ്പാട്ട് നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര

Read more

കൊല്ലം എല്‍.പി. സ്‌കൂളിന്റെ 150ാം വാര്‍ഷികാഘോഷം ‘ധന്യം ദീപ്തം’ ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ

കൊയിലാണ്ടി : കൊല്ലം എല്‍.പി. സ്‌കൂളിന്റെ 150ാം വാര്‍ഷികാഘോഷം – ‘ധന്യം ദീപ്തം” – വിപുലമായ പരിപാടികളോടെ 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നടക്കും.

Read more

കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകര്‍ത്തു. വിളയോട്ടില്‍ ബാലകൃഷ്ണന്‍(62)എന്നയാള്‍ക്കാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി

Read more
error: Content is protected !!