പി.കെ.അശോകന്റെ സ്മരണാര്‍ത്ഥം ചിത്രരചനാ മത്സരം സംഘടിപ്പിച്ച് പുളിയഞ്ചേരി കെ.ടി. ശ്രീധരന്‍ സ്മാരക വായനശാല
കൊയിലാണ്ടി: ജനകീയ ചിത്രകാരനായിരുന്ന പി.കെ.അശോകന്റെ സ്മരണാര്‍ത്ഥം പുളിയഞ്ചേരി കെ.ടി. ശ്രീധരന്‍ സ്മാരക വായനശാല അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരം പ്രസിദ്ധ ചിത്രകാരനും സാഹിത്യകാരനുമായ ഡോ:
Read more