ഗാർഡനർ, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗാർഡനർ, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കാസർഗോഡ് സുബ്രമണ്യൻ തിരുമുൻപ് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ
Read more