ലഹരിവിൽപനക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
കോഴിക്കോട്: ലഹരി വേട്ടക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. പന്തിരാങ്കാവ് എടക്കുറ്റിപ്പുറത്തു ദിൽഷാദിനെയാണ് അഗളി ഒളിത്താവളത്തിൽ നിന്ന് അഗളി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതിയുടെ
Read more