സർവീസിൽ നിന്നും വിട്ടുനിന്നു; 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു സംസ്ഥാന സര്‍ക്കാര്‍
അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരെ പൂട്ടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍
Read more