നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് ‘മാവേലിക്കസ്’ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം

Read more

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനം എൽ എസ് ജി ഡി കോഴിക്കോട് ജോയിന്റ് ഡയറക്ടർ പ്രസാദ് പി ടി ഉദ്ഘാടനം നിർവ്വഹിച്ചു

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനം എഫ് എഫ് ഹാളിൽ നടന്ന പരിപാടിയിൽ വച്ച് എൽ എസ് ജി ഡി കോഴിക്കോട് ജോയിന്റ്

Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്

Read more

സംസ്ഥാനത്തെ പാലം നിർമാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ   വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ

Read more

അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.)

Read more

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി

കോഴിക്കോട്: വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈവിധ്യങ്ങളെ അതേപടി ഉൾക്കൊള്ളുക എന്ന

Read more

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ

Read more

നന്തിയില്‍ ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

  കൊയിലാണ്ടി: നന്തി ടൗണിലും പരിസരങ്ങളിലും ബസ്സുകള്‍ നിര്‍ത്താതെ പോവുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

Read more

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്‍പശാല മേയര്‍

Read more

സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരാഴ്ചക്കുള്ളിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി

Read more
error: Content is protected !!