മെഡിസെപ്പ് സംവിധാനത്തിൽ കളക്ഷൻ ഏജന്റ്മാരെ കൂടി ഉൾപെടുത്തുക; കെസിഇസി

കോഴിക്കോട്: സഹകരണ മേഖലയിൽ ജീവനക്കാർക്ക് പുതുതായി അനുവദിച്ച മെഡിസെപ്പ് സംവിധാനത്തിൽ സഹകരണ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കളക്ഷൻ ഏജന്റ് മാരെ കൂടി ഉൾപെടുത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ്

Read more

യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്, മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപനം നിര്‍വഹിച്ചു

കോഴിക്കോട്: ഭിന്നശേഷി വിഭാഗം ആളുകളുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹികനീതി വകുപ്പ് നേതൃത്വം നല്‍കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലയുടെ

Read more

ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡു ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍

Read more

മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു

Read more

കാത്തിരിപ്പിനൊടുവിൽ വീണ്ടും വേദിയിലെത്തി സിയ

കേരളത്തിലെ ആദ്യ ട്രാൻസ്മദറായ സിയാ പവൽ ഇത്തവണത്തെ വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിൽ മൂന്നിനങ്ങളിലാണ് ചിലങ്കയണിഞ്ഞത്. നൃത്താധ്യാപിക കൂടിയായ സിയക്ക് പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാനായി.

Read more

എംസിഎഫുകള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഉടന്‍ ആരംഭിക്കണം -ജില്ലാ കലക്ടര്‍

നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്.

Read more

റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാല

റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാല. നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്ളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ

Read more

വർണപ്പകിട്ട് 2025 , മഴവില്ലഴക് വിരിച്ച് വിളംബരം ജാഥ

കോഴിക്കോട്: ‘നമ്മളിൽ ഞങ്ങളുണ്ട്’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് നഗരത്തിൽ മഴവില്ലഴക് വിരിച്ച് വർണ്ണപ്പകിട്ട് 2025 ട്രാൻസ്‌ജെൻഡർ കലോത്സവം വിളംബര ജാഥ. ജാഥയുടെ ഫ്ലാഗ് ഓഫ്‌ മാനാഞ്ചിറയിൽ

Read more

ലഗേജിന്റെ ഭാരം അധികമായാല്‍ പിഴ; കര്‍ശന നിയന്ത്രണവുമായി റെയില്‍വേ

ലഗേജിന് ഭാരം അധികമായതിന്റെ പേരില്‍ പലര്‍ക്കും ഇഷ്ടവസ്തുക്കള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കായി ഇഷ്ടത്തോടെ വാങ്ങിയ പല സാധനങ്ങളും അവര്‍ക്കരികില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയും

Read more

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്,

Read more
error: Content is protected !!