ചുരത്തിലെ മണ്ണിടിച്ചില്‍: വലിയ വാഹനങ്ങള്‍ക്ക് വിലക്ക് ; ചെറുവാഹനങ്ങള്‍ കടത്തിവിടും
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ
Read more