‘ജലമാണ് ജീവന്‍’ ക്യാമ്പയിന്‍: 81.26 ശതമാനം സ്വകാര്യ കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്തു
കോഴിക്കോട്: ജില്ലയില്‍ നടപ്പാക്കുന്ന ‘ജലമാണ് ജീവന്‍’ ക്യാമ്പയിനിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അമീബിക് മസ്തിഷ്‌ക ജ്വരം
Read more