കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് 08-04-2023 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)

Read more

മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരേ രൂക്ഷ വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. മുപ്പത്

Read more

അനിലിന്‍റേത് തെറ്റായ തീരുമാനം, വേദനിപ്പിച്ചു; കണ്ണീരണിഞ്ഞ് എ.കെ. ആന്‍റണി

തിരുവനന്തപുരം: മകൻ അനിൽ ആന്‍റിണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം

Read more

ഷാരൂഖിനെ കുരുക്കിയത് മൊബൈൽ ഫോൺ; ഇയാളുടെ കൈയിലുണ്ടായിരുന്നത് പാന്‍, ആധാര്‍, എടിഎം, ഫോണ്‍ എന്നിവ  അന്വേഷണം കൂടുതൽ പേരിലേക്ക്

കോഴിക്കോട്:  എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ

Read more

എലത്തൂര്‍ തീവെപ്പ് കേസ്: പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍

  കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. ആക്രമണത്തില്‍

Read more

സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്, കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട്

Read more

ട്രെയിനിന് തീയിട്ട സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയിക്കുന്നു- കെ സുരേന്ദ്രന്‍

കൊച്ചി; ട്രെയിനിന് തീയിട്ട സംഭവത്തിൽ വലിയ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയിക്കുന്നു. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്

Read more

കോരപ്പുഴ റെയില്‍വേ ട്രെയിനിലുണ്ടായ ആക്രമണം; തീവ്രവാദ ബന്ധമെന്ന് സംശയം, എന്‍ഐഎ അന്വേഷിച്ചേക്കും

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ

Read more

തീവണ്ടിലുണ്ടായത് ആക്രമണം ; അഞ്ച് വകുപ്പുകള്‍ ചേര്‍ത്ത് റെയില്‍വെ പോലീസ് കേസ്സെടുത്തും, നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കോഴിക്കോട്: തീവണ്ടിക്കുള്ളില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ ഞാറാഴ്ച രാത്രി 9 20 ഓടെയാണ് ആക്രമണം ഉണ്ടായത്.

Read more

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം: കോരപ്പുഴ പാലത്തിന് സമീപം മൂന്നു പേർ ട്രാക്കിൽ മരിച്ച നിലയിൽ

ട്രെയിനില്‍ തീകൊളുത്തിയ സംഭവം 3 പേര്‍ മരിച്ചു, ഇന്നലെ രാത്രി ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ യാത്രാമധ്യേ എലത്തൂരില്‍ വെച്ച് യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചസംഭവത്തില്‍. എലത്തൂര്‍

Read more
error: Content is protected !!