തീവ്രവാദ ബന്ധം സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചതിലെ സുരക്ഷാ വീഴ്ച; കേന്ദ്ര അന്വേഷണം
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ച കേസിലെ പിടികൂടിയ ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. തീവ്രവാദബന്ധം സംശയിക്കുന്ന കേസിലെ പ്രതിയായിട്ടു പോലും
Read more