‘പലതും പറയാനുണ്ട്, ലൈവില്‍ വരും’; ഹൈക്കോടതി വിധിയില്‍ കെ എം ഷാജിയുടെ എഫ് ബി കുറിപ്പ്…
‘പലതും പറയാനുണ്ട്.. നേരിട്ട് ലൈവിൽ വരാം..’ പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഷാജിയുടെ പ്രതികരണം
Read more