പൊന്നോണം 2023: സെപ്റ്റംബർ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നാം
Read more