ഗാന്ധി പഥം തേടി; ഉപ്പുസത്യാഗ്രഹ സ്മൃതിയുടെ പുനരാവിഷ്ക്കാരം നടത്തി വിദ്യാർത്ഥികൾ
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധി പഥം തേടി പഠന പോഷണ യാത്ര ദണ്ഡി കടപ്പുറത്തെത്തി ഉപ്പുസത്യാഗ്രഹ സ്മൃതിയുടെ പുനരാവിഷ്ക്കാരം നടത്തി. മണൽപ്പരപ്പിൽ കുഞ്ഞു
Read more