തിരികെ സ്കൂളിൽ; കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരികെ സ്കൂളിൽ അയൽക്കൂട്ട ശക്തീകരണ ക്യാമ്പയിന് കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ക്യാമ്പയിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം
Read more