സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക്: അഡ്വ. പി സതീദേവി
സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ കമ്മീഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി
Read more