കൊയിലാണ്ടിയില്‍ നടന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ ടി മേളയും വൊക്കേഷണല്‍ എക്സ്പോയും സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
Read more