കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി ജെ പി

കോഴിക്കോട്: കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി. ജെ. പി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഭീകരവിരുദ്ധ സമ്മേളനം

Read more

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ അവലോകന യോഗം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മൃഗസംരക്ഷണ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ വടക്കൻ മേഖലാ അവലോകന യോഗം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീര

Read more

ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ‘സന്നദ്ധം’ ദുരന്ത നിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി

ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ‘സന്നദ്ധം’ ദുരന്ത നിവാരണ പരിശീലന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ദുരന്തമുഖത്ത് പകച്ചു നിൽക്കാതെ തങ്ങളാൽ കഴിയുന്ന

Read more

ജില്ലാ കേരളോത്സവം: ക്രിക്കറ്റിൽ പയ്യോളി മുൻസിപ്പാലിറ്റി ജേതാക്കൾ

കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി മുൻസിപ്പാലിറ്റി ജേതാക്കളായി. വടകര ബ്ലോക്ക് പഞ്ചായത്തിന് 17

Read more

കുടുംബശ്രീ അയല്‍ കൂട്ടങ്ങള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ലോണ്‍ വിതരണം ചെയ്തു

  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ്സി ന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലോണ്‍ 56500000 രൂപ അയല്‍ കൂട്ടങ്ങളിലേയ്ക്കുള്ള വിതരണ

Read more

കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പറമ്പില്‍ കൃഷി കൂട്ടായ്മ നടത്തിയ കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു

  കൊയിലാണ്ടി: കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പറമ്പില്‍ കൃഷി കൂട്ടായ്മ നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം കൃഷി ഭവന്‍ എഎ രജീഷ് ഉദ്ഘാടനം ചെയ്തു. കൃഷി

Read more

ഔഷധവിമുക്ത ജീവിതത്തിന് പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തുക; വി. കൃഷ്ണകുമാര്‍.

  ചേമഞ്ചേരി: ഔഷധവിമുക്ത ജീവിതമാഗ്രഹിക്കുന്നവര്‍ പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് യോഗാധ്യാപകനും, പ്രകൃതിചികിത്സകനുമായ വി. കൃഷ്ണകുമാര്‍. സെന്‍ ലൈഫ് ആശ്രമം, മിസ്റ്റിക് റോസ് സ്‌ക്കൂള്‍ ഓഫ് യോഗ, സൈലന്‍സ്

Read more

തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തി

കൊയിലാണ്ടി: തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച്  ചെങ്ങോട്ട്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തി. ചേലിയ ഇലാഹിയ കോളജ് വിദ്യാര്‍ത്ഥികളാണ് മാർച്ച് നടത്തിയത്.

Read more

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്. കൊച്ചിയിൽ പൊട്ടിച്ചപോലെ

Read more

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വ്യാപക തിരച്ചില്‍

കൊയിലാണ്ടി: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പോലീസ് വ്യാപക തിരച്ചിലില്‍. കര്‍ണ്ണാടക സ്വദേശികളായ ലത, സുന്ദരി എന്നിവര്‍ ഏറ്റുമുട്ടലിന് ശേഷം ബസ്സില്‍ രക്ഷപ്പെട്ടെന്ന സൂചനയാണ് പോലീസിന്.

Read more
error: Content is protected !!