കീഴരിയൂര്‍ ഭാഗത്ത് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു
കൊയിലാണ്ടി: കീഴരിയൂര്‍ ഭാഗത്ത് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 310 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര എക്‌സൈസ് സംഘം വാഷ് കണ്ടെത്തിയത്. കോഴിക്കോട് ഐബിയുടെ
Read more