പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കലോത്സവം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കലോത്സവം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ വച്ച്

Read more

ശബരിമലയില്‍ ഇന്നലെ രാത്രിയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇന്നലെ രാത്രിയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കോടതി നിര്‍ദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും

Read more

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു

    പൂക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പൂക്കാട് വ്യാപാര ഭവനില്‍ നടന്ന അനുശോചന

Read more

നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്; ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കേണ്ട ആവശ്യകത മുന്‍നിര്‍ത്തി ക്യാമ്പയിനുമായി നിയാര്‍ക്ക്

മേപ്പയ്യൂര്‍: ഭിന്നശേഷിക്കാരെ സമൂഹം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിക്കൊണ്ട് നിയാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ‘നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്’ ന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ്

Read more

സെറ്റോ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അതിജീവന യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി

കൊയിലാണ്ടി: സര്‍ക്കാരിന്റെ പിടിപ്പ്‌കേട് മൂലമുണ്ടായ ധന പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ കെട്ടിവെക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ

Read more

കൊയിലാണ്ടി സ്റ്റേഡിയം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനുഷ്യചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

  കൊയിലാണ്ടി: സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നില്‍ മനുഷ്യചങ്ങല തീര്‍ത്തു. കൊയിലാണ്ടി ഹൈസ്‌കൂള്‍ മൈതാനിയായിരുന്ന ഇപ്പോഴത്തെ സ്റ്റേഡിയം ഹൈസ്‌കൂളിനു

Read more

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ്, പേട്ട, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടര്‍നടപടികള്‍ക്കായി

Read more

വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍; സ്വീപ്പ് ജില്ലാതല ഉദ്ഘാടനം

  വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ സ്വീപ് ‘ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്

Read more

ആരോഗ്യമേള സംഘടിപ്പിച്ചു

  കൊയിലണ്ടി: കൊയിലണ്ടി നഗരസഭയുടെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തിരുവങ്ങൂര്‍, പന്തലായനി ജനകീയ ആരോഗ്യകേന്ദ്രം, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വാര്‍ഡ് 14 കാട്ടുവയല്‍ ക്ലസ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ത്തിവതി

Read more

ഷെയര്‍ സമാഹരണ യജ്ഞവുമായി പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

പേരാമ്പ്ര: പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പേരാമ്പ്ര ബാലുശ്ശേരി പയ്യോളി കൊയിലാണ്ടി ഏരിയകളിലെ ഷെയര്‍ സമാഹരണ യജ്ഞം സംഘടിപ്പിച്ചു. ഡയറക്ടര്‍ സുരേന്ദ്രന്‍ മാങ്ങോട്ടിന്റെ അധ്യക്ഷതയില്‍

Read more
error: Content is protected !!