ഫ്രഞ്ച് പൗരന്‍ ചൗറ്ഗ്് ഐസ്സിയ യാത്ര തിരിച്ചു, കോഴിക്കോട്ടെ ചികിത്സയക്കുശേഷം ഗോകര്‍ണ്ണത്തേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞ ഫ്രഞ്ച് പൗരന്‍ ചൗറ്ഗ് ഐസ്സിയ ഗോകര്‍ണത്തേക്ക് യാത്ര തിരിച്ചു. ഡിടിപിസി എടുത്ത് നല്‍കിയ ടിക്കറ്റുമായി ഗരീബ് രഥ് ട്രെയിനിലാണ് ഐസ്സിയ
Read more