മത്സ്യത്തൊഴിലാളിയെ കടലില്‍ അകപ്പെടുമ്പോള്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

കോഴിക്കോട് : തീരദേശ പോലീസ് അഡീഷണല്‍ ഡി ജി പിയും തുറമുഖ വകുപ്പു ഡയറക്ടറും 3 ആഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ

Read more

വടകരയില്‍ ഒരു വര്‍ഷമായി അടച്ചിട്ട കടമുറി പൊളിച്ചുനീക്കിയപ്പോള്‍ കണ്ടത് മനുഷ്യന്റെ തലയോട്ടി

വടകര: കുഞ്ഞിപ്പള്ളിയില്‍ ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കടമുറി പൊളിച്ചു നീക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. ആറ് മാസത്തിലേറെ

Read more

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കാൻ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഡ്രഡ്ജിങ് നടക്കുന്ന സ്ഥലം ജില്ലാ

Read more

രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി

വയനാട്: രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ദക്ഷിണേത്യയിലെ പാര്‍ട്ടിയുടെ സാധ്യതകളെ

Read more

കോകോ ചലച്ചിത്രമേള മൂന്നാം ദിനം, ബാബുക്കയും കോഴിക്കോട് അബ്ദുല്‍ഖാദറും ഒഴുകിയെത്തിയ കോഴിക്കോടിന്റെ പാട്ടോര്‍മ്മകള്‍

‘പ്രാണസഖി’യും ‘താമസമെന്തെ വരുവാനും’ ‘താനെ തിരിഞ്ഞും മറഞ്ഞും’ പോലുള്ള അനശ്വര ഗാനങ്ങള്‍ രചിച്ച എം എസ് ബാബുരാജ് എന്ന ബാബുക്കയും ‘എങ്ങിനെ നീ മറക്കും കുയിലേ’ പാടിയ

Read more

ദേശീയ ജൂനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കള്‍

കേരളം ജേതാക്കൾ ദേശീയ ജൂനിയർ സ്‌കൂൾ ഫുട്ബോൾ (അണ്ടർ 17 ആൺകുട്ടികൾ) ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ആൻഡമാനിലെ പോർട്ട് ബ്ലെയർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേരളം  ലക്ഷദ്വീപിനെ 4-0

Read more

നാഷണൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മധ്യപ്രദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിൽ കടന്നു

നാഷണൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മധ്യപ്രദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിൽ കടന്നു, കേരളത്തിനുവേണ്ടി വൈസ് ക്യാപ്റ്റൻ അവിനാശ് രണ്ടു ഗോളും ക്യാപ്റ്റൻ റിഷാദ്

Read more

നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തൃശൂർ: നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തൃശൂരിൽ ‘സ്ത്രിശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ

Read more

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. തൊഴിലാളി യൂണിയനുകളെ വിശ്വാസത്തിലെടുത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കാനാണ് തീരുമാനമെന്നും

Read more

കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് ബിജെപി പരിപാടിയില്‍ സിനിമ താരം ശോഭന

തൃശൂര്‍: കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ നടി ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍

Read more
error: Content is protected !!