ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്

പാലക്കാട് : കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് പാലക്കാട് നിന്ന് വടകരയില്‍ മത്സരിക്കാനെത്തുന്ന ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവര്‍ത്തകര്‍ ഷാഫി യാത്രയാകുന്നതിലെ വിഷമം

Read more

വാഹന പരിശോധനയ്ക്കിടെ വണ്ടി നിര്‍ത്തിയില്ലെ, മേപ്പയ്യൂരില്‍ സൈനികനെ പോലീസ് മര്‍ദിച്ചതായി പരാതി

കൊയിലാണ്ടി: മേപ്പയ്യൂരില്‍ സൈനികനെ പോലീസ് മര്‍ദിച്ചതായിപരാതി, മേപ്പയ്യൂര്‍ സ്വദേശിയായ അതുലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായും മര്‍ദ്ദനത്തെ തുടര്‍ന്ന് കൈയ്ക്കും തോളിനും പരിക്കേറ്റ അതുല്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും

Read more

കൊയിലാണ്ടി നഗരസഭാ പരിധിയിലെ 78000 പേർക്ക് ശുദ്ധജലം ലഭ്യമാകും

കൊയിലാണ്ടി: കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ നഗരസഭാ പരിധിയിലെ 78000 പേർക്ക് ശുദ്ധജലം ലഭ്യമാവും. രണ്ടാംഘട്ടമായി വിതരണ

Read more

കോഴിക്കോട് നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി രൂപയുടെ അനുമതി: മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് പാലങ്ങൾ ഉൾപ്പെടെ സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ്

Read more

എം ടി യുടെ അനുഗ്രഹം നേടി നാലാമങ്കത്തിന് എം കെ രാഘവൻ

കോഴിക്കോട് : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം. ടി. വാസുദേവൻ നായരിൽ നിന്ന് അനുഗ്രഹം നേടി കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എം. കെ.

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ കെ.സി വേണുഗോപാലാണ് ആദ്യഘട്ട സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും

Read more

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പിഴ ഈടാക്കി

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ

Read more

എല്ലാ തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലും ഹോമിയോ ഡിസ്പെൻസറിയെന്ന വാ​​ഗ്ദാനം സർക്കാർ നിറവേറ്റിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്

തുറയൂർ: എല്ലാ തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലും ഹോമിയോ ഡിസ്പെൻസറിയെന്ന വാ​​ഗ്ദാനം സർക്കാർ നിറവേറ്റിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. തുറയൂർ ​ഗ്രാമപഞ്ചായത്തിലെ ​ഗവ ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ഓൺലെെനായി

Read more

വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന പദ്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന്‍.

കോഴിക്കോട്: വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന പദ്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന്‍. പദ്മജ ചെയ്തത് ചതിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് പദ്മജയുടെ

Read more

കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം

കോഴിക്കോട്: കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ കുടുംബത്തിന്

Read more
error: Content is protected !!