ഐ. ആർ. എം. യു. മേഖല കൺവെൻഷനും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

പേരാമ്പ്ര: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) പേരാമ്പ്ര മേഖല കൺവെൻഷനും ഇഫ്താർ വിരുന്നും പേരാമ്പ്ര ഇ ടി ഐ ആർട്ട് ഗാലറി ഹാളിൽ

Read more

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 34,41,900 രൂപ

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 177400 രൂപ പിടികൂടി. ഇതുവരെ ജില്ലയില്‍ എക്‌സ്‌പെന്‍ഡിച്ചര്‍

Read more

മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ സ്ക്വാഡ് പിടികൂടി

കോഴിക്കോട് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി. എം. പി മുഹമ്മദ് ലുക്മാന്റെ

Read more

നാട്ടുകാർ നൽകുന്ന സ്നേഹം താൻ അർഹിക്കുന്നതിലും കൂടുതലെന്ന് ഷാഫി പറമ്പിൽ

വടകര: നാട്ടുകാർ നൽകുന്ന സ്നേഹം താൻ അർഹിക്കുന്നതിലും കൂടുതലെന്ന് ഷാഫി പറമ്പിൽ.  വടകരയിൽ വന്നിറങ്ങിയതു മുതൽ സ്നേഹംകൊണ്ട് പൊതിയുകയാണ് ഇവിടത്തുകാർ. നിങ്ങൾ കൊണ്ട ഈ വെയിലിന് ഈ

Read more

അനു കൊലപാതക കേസ് പ്രധാന സാക്ഷി സബ് ജയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു

പേരാമ്പ്ര: വാളൂരിലെ അനു കൊലപാതക കേസ് പ്രധാന സാക്ഷി കൊയിലാണ്ടി സബ് ജയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. സാക്ഷി മുജീബ് റഹ്‌മാനെ തിരിച്ചറിഞ്ഞതോടെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു,

Read more

അമല്‍ സൂര്യയുടെ മരണത്തില്‍ അന്വേഷണം നടത്തണം; കുടുംബം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി

കൊയിലാണ്ടി: കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അമല്‍ സൂര്യയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗോപിക കൊയിലാണ്ടി

Read more

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപ്പത്രങ്ങള്‍, ഇ- പേപ്പറുകള്‍, ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍, വീഡിയോ വാള്‍, സിനിമാ ഹാള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിനു

Read more

ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്

കനത്ത ചൂട് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം കോഴിക്കോട് : ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും

Read more

പെരുമാറ്റച്ചട്ട ലംഘനം: ജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം; 100 മിനിറ്റിനുള്ളില്‍ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ്

Read more

പേരാമ്പ്ര വാളൂരിലെ അനു കൊലക്കേസ്; മുജീബ് റഹ്‌മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പേരാമ്പ്ര: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

Read more
error: Content is protected !!