കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര:  മാമ്പള്ളി കനാലിന്റെ അക്വഡേറ്റിലേക്ക് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30യോടെ  കനാലില്‍ വച്ചാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ്സ് പ്രയമുണ്ട്.

Read more

വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്, മകള്‍ മരിച്ചെന്ന കാര്യം ഇതുവരെ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല

ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍… 2023

Read more

മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് ​​ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച്​​ഒ​മാ​ൻ എ​യ​ർ. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഏ​ഴ്​ സേ​വ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​ത്​ 11 ആ​ക്കി ഉ​യ​ർ​ത്തും. ജൂ​ൺ മൂ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തി​ങ്ക​ള്‍,

Read more

വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം

കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും

Read more

സോപ്പ് വിപണിയിൽ നവസൗരഭ്യം പരത്തുകയാണ് കേരള സോപ്സിന്റെ സാൻഡൽ

കോഴിക്കോട്: സോപ്പ് വിപണിയിൽ നവസൗരഭ്യം പരത്തുകയാണ് പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസിന്റെ കീഴിലുള്ള കോഴിക്കോട്ടെ കേരള സോപ്സ്. കേരള സോപ്സ് ഉൽപ്പന്നമായ ചന്ദന സോപ്പ്

Read more

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ

Read more

പി.ആർ.ഡി ലൈവ് ആപ്പിലൂടെ എസ്.എസ്.എൽ.സി ഫലം വേഗത്തിലറിയാം

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ

Read more

വെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം: മന്ത്രി വീണാ ജോർജ്

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം *വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം

Read more

സാനിറ്ററി മാലിന്യങ്ങളുടെ സംസ്‌കരണ പദ്ധതി; അധിക ഫീസ് ഈടാക്കുന്ന നീക്കത്തിനെതിരെ സുപ്രീം കോടതി

സാനിറ്ററി മാലിന്യങ്ങളുടെ സംസ്‌കരണ പദ്ധതിക്ക് അധിക ഫീസ് ഈടാക്കുന്ന കേരളത്തിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി. കേരളത്തിന്റെ നടപടി ആര്‍ത്തവ ശുചിത്വത്തിനും സാനിറ്ററി ഉത്പ്പന്നങ്ങളുടെ ലഭ്യതയ്ക്കും വേണ്ടി സുപ്രീം

Read more

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 ന്, ഹയര്‍സെക്കന്‍ഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം 9 ന്

തിരുവനന്തപുരം:  2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി 

Read more
error: Content is protected !!