തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ജൂൺ 21 വരെ പേര് ചേർക്കാം

കോഴിക്കോട്:  സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ തുടങ്ങി. ഈ മാസം 21 വരെ വോട്ടർമാർക്ക് പട്ടികയിൽ പേര് ചേർക്കാൻ

Read more

പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് ശിക്ഷ

കോഴിക്കോട്: പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് ശിക്ഷ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന്

Read more

സംസ്ഥാനത്ത് മഴ കുറയും: ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞു

തിരുവനന്തപുരം: മറാത്താവാഡയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഴ കുറയും. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിപ്പ് നൽകിയിട്ടില്ല. അതേസമയം മഴ കുറഞ്ഞെങ്കിലും

Read more

കുവൈറ്റിലെ മംഗഫ് തീപിടുത്തത്തില്‍ മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 49 ആയതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

കുവൈറ്റ്: കുവൈറ്റിലെ മംഗഫ് തീപിടുത്തത്തില്‍ മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 49 ആയതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളില്‍

Read more

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി. കെ. ചാത്തുണ്ണി അന്തരിച്ചു, സംസ്‌ക്കാരം നാളെ വടൂക്കരയില്‍

തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി. കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം.

Read more

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിനുശേഷം സുരേഷ് ഗോപി ആദ്യമായി കേരളത്തിലെത്തി കോഴിക്കോട് തളി ക്ഷേത്ര ദര്‍ശനം നടത്തി

കോഴിക്കോട്: കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ‘എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ക്ഷേത്രങ്ങളുമായും വ്യക്തികളുമായും. എല്ലാ വിഭാഗം ആളുകളും എന്നെ

Read more

ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സ് ഫീസ് വര്‍ധന; പഠിതാക്കളുടെ എണ്ണത്തില്‍ കുറവ്

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സിന്റെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതോടെ പഠിതാക്കളുടെ എണ്ണത്തില്‍ സാരമായ കുറവ്. ഇത് ഡ്രൈവിങ്  സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ നിയമനങ്ങളില്‍ കാര്യമായ കുറവ് സംഭവിക്കുന്നതിലേക്കും

Read more

ഇന്ത്യയില്‍ മനുഷ്യരിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച്  ലോകാരോഗ്യ സംഘടന

ഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യരിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച്  ലോകാരോഗ്യ സംഘടന.  പശ്ചിമ ബംഗാളിലാണ് രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള കുട്ടിയിലാണ് രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Read more

കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90 ലക്ഷം രൂപയുടെയും ഭരണാനുമതി

കോഴിക്കോട് കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാർക്കിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് 96.50 ലക്ഷം രൂപയുടെയും കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90 ലക്ഷം രൂപയുടെയും

Read more

അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ഉന്നത അധികാര സമിതിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം

Read more
error: Content is protected !!