വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച ‘ഹൃദയമേ’ വീഡിയോ ഗാനം പ്രകാശനം ചെയ്തു
വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച ‘ഹൃദയമേ’ വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ
Read more