മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ

Read more

വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ ജങ്ങൾക്കായി തുറന്നു കൊടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ബൈപാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയ പാത 66ൽ ചേരുന്ന വേങ്ങേരി

Read more

ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നതിനായി ഏകദിന പരിശീലനം നൽകും

കോഴിക്കോട്: വാർഡ് തല, ഗ്രാമപഞ്ചായത്ത് തല ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർക്കും ഏകദിന പരിശീലനം നൽകാൻ ജില്ലാ

Read more

മെയ്ഡ് ഇൻ കേരള ബ്രാൻഡ് സംരംഭകർക്ക് ആത്മവിശ്വാസം പകരും: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങൾക്ക് കേരളബ്രാൻഡിങ് നൽകുന്നതെന്നും ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നിവയെ ആധാരമാക്കി നൽകുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിങ് സംസ്ഥാനത്തെ സംരംഭകർക്ക് വലിയ

Read more

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ

കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി. സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ

Read more

കൊയിലാണ്ടി കുന്ന്യോറമലയിൽ വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്ന റിപ്പോർട്ട് ഓണത്തിന് മുമ്പ്

കൊയിലാണ്ടി കുന്ന്യോറമലയിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഓണത്തിന് മുമ്പ് ലഭ്യമാക്കാൻ തീരുമാനം. ഇതുമായി ബന്ധപെട്ടു വ്യാഴാഴ്ച കൊയിലാണ്ടി

Read more

വയനാട് ഉരുൾ പൊട്ടൽ; വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും

  വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തമേഖലയിലെ

Read more

വിദ്യാർത്ഥികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാൻ ‘ഷുഗർ ബോർഡ്‌’ ബോധവൽക്കരണ പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

കോഴിക്കോട്: വിദ്യാർത്ഥികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാൻ ‘ഷുഗർ ബോർഡ്‌’ ബോധവൽക്കരണ പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇടവേളകളിൽ കുട്ടികൾ കുടിക്കുന്ന ലഘുപാനീയങ്ങൾ വഴി 30 മുതൽ 40 ഗ്രാം

Read more

കരിങ്കല്‍ ഖനനം മൂലം വന്‍ ഗര്‍ത്തം രൂപപ്പെട്ട കീഴരിയൂരിലെ ക്വാറിയുടെ ലൈസന്‍സ് പിന്‍വലിക്കുന്നു

കൊയിലാണ്ടി: കരിങ്കല്‍ ഖനനം മൂലം വന്‍ ഗര്‍ത്തം രൂപപ്പെട്ട കോഴിക്കോട് കീഴരിയൂരിലെ ക്വാറിയുടെ ലൈസന്‍സ് പിന്‍വലിക്കുന്നു. ജനകീയ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ പഞ്ചായത്ത് ഭരണസമിതി ഇത് സംബന്ധിച്ച

Read more

ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍

Read more
error: Content is protected !!