ആർബിഎസ്കെ പദ്ധതിയിൽ കോഴിക്കോടിന് മികച്ച നേട്ടം
കോഴിക്കോട്: കോഴിക്കോട് ജില്ലക്ക് 2023-24 വർഷത്തെ മികച്ച രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) ചൈൽഡ് ഹെൽത്ത് പ്രവർത്തനത്തിനുള്ള അവാർഡ്. ശിശു ആരോഗ്യ പ്രവർത്തനങ്ങളിലെ വിവിധ നേട്ടങ്ങൾ പരിഗണിച്ചാണ്
Read more