രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രതിഷേധ പരിപാടികളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ എം നാണു മാസ്റ്റര്‍, പി രത്‌നവല്ലി ടീച്ചര്‍, രാജേഷ് കിഴരിയൂര്‍, കെ വിജയന്‍, അഡ്വ പി ഉമേന്ദ്രന്‍, പി ദാമോദരന്‍ മാസ്റ്റര്‍, നടേരി ഭാസ്‌ക്കരന്‍, വി വി സുധാകരന്‍, അഡ്വ സതീഷ്, കാണിയാംകണ്ടി രാധകൃഷ്ണന്‍, മുരളി തോറോത്ത് എന്നിവര്‍ നേത്യത്വം നല്‍കി

