നാലുപുരക്കല്‍ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം കൊടിയേറി

പുലര്‍ച്ചെ ഗണപതി ഹോമം, തുയില്‍ ഉണര്‍ത്തല്‍, നവഗം പഞ്ചഗവ്യം, ഇളനീര്‍ കുല വരവ്, 12മണിക്ക്മദ്ധ്യാഹ്ന പൂജ, 12:30 ന്കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 1:30 ന് കാരണവര്‍ വെള്ളാട്ട്, തുടര്‍ന്ന് അന്നദാനം.

തുടര്‍ന്ന് 2മണിക്ക് അഭയം വീട്ടില്‍ നിന്നും (കാളകണ്ടം )ആരംഭിക്കുന്ന ആഘോഷ വരവ്, 4മണിക്ക് :കുട്ടിച്ചാത്തന്‍ തിറ, 6.30 ന് :ദീപാരാധന 6.45 ന് :നാന്ദകം എഴുന്നള്ളത്ത്, 7മണി : തായംഭക 11മണി :ഭഗവതി വെള്ളാട്ട് എന്നിവ നടക്കും

2014ഫെബ്രുവരി 26തിങ്കള്‍ പുലര്‍ച്ചെ 12 മണി :ചാമുണ്ഡി തിറ, 1 മണി :മക്കള്‍ തിറ, 2 മണി :പരദേവത തിറ, 3 മണി :നാഗത്തിറ, 4മണി :ഭഗവതി തിറ 7മണിക്ക് കാരണവര്‍ തിറ, 8മണി :ഉത്തമ ഗുരുതി തര്‍പ്പണം എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!