Wednesday, March 18, 2026

Primeedition

Real news on-time

ഇ.എം രാമചന്ദ്രൻ്റെ മൂന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനം അനുസ്മരണ സമ്മേളനം

കീഴരിയൂർ_ കോൺഗ്രസ് നേതാവും മുഖ്യ സഹകാരിയുമായിരുന്ന ഇ.എം രാമചന്ദ്രൻ്റെ മൂന്നാം ചരമവാർഷികം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനംചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ഗോപാലൻ, ചുക്കോത്ത് ബാലൻ നായർ ,കെ .സി രാജൻ ,ഇടത്തിൽ രാമചന്ദ്രൻ ,കെ.എം.വേലായുധൻ,സവിത നിരത്തിൻ്റെ മീത്തൽ, സുലോചന കെ.പി, ഒ.കെ കുമാരൻ, പി.കെ ഗോവിന്ദൻ, ഷിനിൽ ടി.കെ, ശശി കല്ലട, വി.പി പത്മനാഭൻ നായർ, അശോകൻ പി.എം, കെ.രമേശൻ, ടി.എം പ്രജേഷ് മനു, കണിയാണ്ടി അബ്ദുറഹിമാൻ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!