എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനം
എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനം കെ വി റോഷൻ ബാബു നഗറിൽ വച്ചു നടന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറയെറ്റ് അംഗം കെ യൂ സരിത ഉദ്ഘടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ വി അനുരാഗ്, ജില്ലാ പ്രസിഡന്റ് താജുദീൻ, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം ജാൻവി കെ സത്യൻ, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം നന്ദന തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനം കമ്മിറ്റിയുടെ പ്രസിഡന്റായി അഭിനവ് ബി ആർ നെയും സെക്രട്ടറിയായി നവതേജിനെയും ജോയിൻ സെക്രട്ടറിമാരായി അശ്വിൻ ശശി, സഖാവ് അശ്വിൻ സി. കെ, വൈസ് പ്രസിഡന്റമാരായി സഖാവ സുഹൈൽ, സഖാവ് ദേവനന്ദ തെരഞ്ഞടുത്തു