കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ‘സ്വര്‍ണ്ണ പ്രശ്‌നം’ ഫെബ്രുവരി 22, 23, 24 തീയതികളില്‍ നടക്കും

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ‘സ്വര്‍ണ്ണ പ്രശ്‌നം’ ഫെബ്രുവരി 22, 23, 24 തീയതികളില്‍ നടക്കും.

ദൈവജ്ഞര്‍ : തലോറ ദിവാകരന്‍ ജ്യോത്സന്‍ തളിപ്പറമ്പ്, രാമചന്ദ്രന്‍ പണിക്കര്‍ കാസര്‍ഗോഡ്, അരീക്കുളങ്ങര സുരേഷ് പണിക്കര്‍ മുക്കം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!