യൂത്ത് കോണ്‍ഗ്രസ്സ് ഷുഹൈബ് രക്തസാക്ഷി അനുസ്മരണം നടത്തി



കൊയിലാണ്ടി : മട്ടന്നൂരില്‍ കൊലപ്പെടുത്തിയ എടയന്നൂര്‍ ഷുഹൈബിന്റെ ധീര രക്തസാക്ഷി ദിനത്തില്‍ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ നേതൃത്വം നല്‍കി. എം കെ സായീഷ്, തന്‍ഹീര്‍ കൊല്ലം, റാഷിദ് മുത്താമ്പി, ജാസിം നടേരി, റിയാസ് എനിയാക്, എം. മുബഷിര്‍ എന്നിവര്‍ പങ്കെടുത്തു.














