കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിലിൻ്റെ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും നടന്നു

 

കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനകളുടെ ഭാഗമായി ക്ഷേത്രശ്രീകോവിലിൻ്റെ പുതിയ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും , നിർമ്മാണധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം നടന്നു.

ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, താഴെക്കാട്ട് മന പ്രസിഡണ്ട്,  സി.പി മോഹനൻ, തെരുവത്ത് കണ്ടി നാരായണി അമ്മ, മാധവിയമ്മ – ഗോകുലം, ഗംഗാധരൻ നായർ, കോലത്തം കണ്ടി എന്നിവർ ഭദ്രദീപം കൊളുത്തി.

കൺവീനർ.  എം.കെ മനോജ് സെക്രട്ടറി ഇ.കെ മോഹനൻ, വനിതാവേദി പ്രസിഡണ്ട്  ശാരദാമ്മ , എൻ.കെ.സുരേഷ് ബാബു, ടി.കെ. കുട്ടികൃഷ്ണൻ നായർ, എം.കെ ബിജു , എൻ .കെ .ഗിരീഷ്ബാ സുധീർ. കെ.വി എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!