പയ്യോളി ദേശീയപാതയില്‍ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് അപകടം



പയ്യോളി ദേശീയപാതയില്‍ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് അപകടം ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്ക് പരിക്ക്. എച്ച്. പി. പെട്രോള്‍ പമ്പിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്.
ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പളനിയില്‍ നിന്ന് പച്ചക്കറിയുമായി കണ്ണൂരിലേക്കു പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ഹൗസിംഗ് ഊരിത്തെറിച്ച് പിറക്‌വശത്തെ ടയറുകള്‍ ഉരിതെറിച്ചനിലയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ എത്തിച്ച് ലോറി സമീപത്തെക്കും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.








