സ്‌നേഹ വീടിന്റെ ആദ്യ സംഭാവന പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി കെ ഷുഹൈബില്‍ നിന്ന് സ്വീകരിച്ചു
കൊയിലാണ്ടി: പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന സ്‌നേഹ വീടിന്റെ ആദ്യ സംഭാവന പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. കെ. ഷുഹൈബില്‍ നിന്ന് മൂടാടി പഞ്ചായത്ത് അംഗം കെ. പി. ലത സ്വീകരിച്ചു.
പിടിഎ പ്രസിഡന്റ് പി. എം. ബിജു വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.