മേപ്പയൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

മേപ്പയൂര്‍: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പോള്‍ ബ്ലഡ്, മൈത്ര ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ച് ജീവദ്യുതി -പോള്‍ ബ്ലഡ് രക്തദാന ക്യാമ്പ് മേപ്പയൂര്‍ എസ് എച്ച് ഒ സുധീര്‍ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി ടി എ വൈസ് പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ എം സക്കീര്‍, സുധാകരന്‍, സുഭാഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ സി. എം ഷാജു, ഡോക്ടര്‍ ആഷ്ലി, എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ അനന്‍ സൗരെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!