എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും നടന്നു
കീഴരിയൂര്‍, അരിക്കുളം എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും നടുവത്തൂര്‍ നവീന കോളേജില്‍ നടന്നു. രക്ഷാധികാരി യു കെ രാഘവന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു.
നാരായണന്‍ മാണിക്കോത്ത് സ്വാഗതവും, കെ. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷതയും നിര്‍വ്വഹിച്ചു. കെ. സുരേന്ദ്രന്‍, നിഷ ശശീന്ദ്രന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.