കൂനം വെള്ളി കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി



കൂനം വെള്ളി കാവ് ശ്രീ പരദേവതാകേത്രoതിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.
ജനവരി 25 നാട്ട് പൊലിമ, 26 ന് ഗ്രാമസന്ധ്യ, 27 ന് മാജിക്ക് ഷോ മധുരിക്കും ഓർമകളെ, 28 ന് മ്യൂസിക്കൽ നൈറ്റ് , 29 ന് പ്രസാദ ഊട്ട്, നട്ടത്തിറ, പുന്നാട് പൊലിക, നാടൻ പാട്ട്.
30 ന് ആഘോഷ വരവുകൾ, ഇളനീര വെപ്പ് വെള്ളാട്ടം, നാടകം ഈണം മറന്ന താരാട്ട് . ജനുവരി 31 ന് കരിയാത്തൻ തിറ’, പരദേവത ത്തിറ, നവകാ പഞ്ചഗവ്യം, ശുദ്ധി കലശത്തോടെ ഉത്സവം സമാപിക്കുന്നു.
















