പേരാമ്പ്ര കായണ്ണയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി



പേരാമ്പ്ര കായണ്ണയില്‍ മേയുന്നതിനിടയില്‍ കുഴിയില്‍ വീണ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിനെ അഗ്‌നി രക്ഷാസേനയെത്തി റെസ്‌ക്യു ബെല്‍റ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി, എള്ളുകണ്ടി നാരായണന്റെ വീട്ടുപറമ്പിലെ കുഴിയിലാണ് പശു വീണത്.
അസി സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് സുജാത്, ഫയര്‍മാന്‍ മാരായ എ. ഷിജിത്, വി . കെ സുഗീഷ്, കെ. എന്‍ രതീഷ്, ടി. സനൂപ്, ഡ്രൈവര്‍ ബിനേഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
















