കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് കൈമാറി

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് കൈമാറി തിങ്കളാഴ്ച കൊയിലാണ്ടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടര്‍ ശശിധരന്‍ ആണ് സ്വര്‍ണം ലഭിച്ചത് കണ്ടക്ടര്‍ പോലീസ് സ്റ്റേഷന്‍ എത്തിച്ചു കൊയിലാണ്ടി വിരുന്നു കണ്ടി സ്വദേശികളായ നിഖില്‍ റിന്‍സി ദമ്പതികളുടെ സ്വര്‍ണം കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പി ആര്‍ ഓ കെ എം സജിന്‍ കുമാര്‍ ആണ് ഉടമ ഉടമകള്‍ക്ക് തിരിച്ചു നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!