


കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ബ്രഹ്മശ്രീ പറവൂർ രാജേഷ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ശ്രീ സുഖ ലാലൻ ശാന്തികളുടെ കാർമികത്വത്തിൽ കൊടിയേറി .
തുടർന്ന് എഴുന്നള്ളിപ്പിന് ശേഷം മാതൃസമിതി ഒരുക്കിയ മെഗാ തിരുവാതിര കളിയും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി














