പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം; കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു



കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ചടങ്ങ് കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖരും എസ്എൻഡിപി യോഗം പ്രസിഡണ്ടും കെ എം രാജീവൻ സ്റ്റീൽ ഇന്ത്യയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ദാസൻ പറമ്പത്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .
എം കെ കുമാരൻ, വി കെ ഗോപാലൻ, സുരേഷ് ബാബു അനുരാധ എന്നിവർ സന്നിഹിതരായിരുന്നു. ജന സെക്രട്ടറി ബിജുനിബാൽ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് അശോകൻ കേളോത്ത് അധ്യക്ഷത വഹിച്ചു
















