പന്തലായിനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ മഹാശിവരാത്രിയാഘോഷ ഫണ്ട് ഉദ്ഘാടനം

പന്തലായിനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ഫണ്ട് ഉദ്ഘാടനം ക്ഷേത്രനടയില്‍ വെച്ച് നടത്തി. ആദ്യ റസീറ്റ് – മാതൃസമതി കോര്‍ഡിനേറ്റര്‍ ഗീത ടീച്ചര്‍ ആഘോഷകമ്മിറ്ററി പ്രസിഡന്റ് കാളിയമ്പത്ത് മധുവില്‍ നിന്ന് സ്വീകരിച്ചു.

ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ .മോഹന്‍, ആഘോഷ കമ്മിറ്റി സെക്രട്ടറി – അരവിന്ദന്‍ മാസ്റ്റര്‍, സാമ്പത്തിക കണ്‍വീനര്‍ – ബാബുകോയാരി, മാതൃസമതി കണ്‍വീനര്‍ – ദീപ മധു, കോമളവല്ലി, മറ്റ് കമ്മിറ്റി അoഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!