ആര്‍.ജെ.ഡി. മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെ.സി. സ്മാരകമന്ദിരം എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു



ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിനായിനിർമ്മിച്ച കെ.സി. സ്മാരകമന്ദിരത്തിന്റേയും എം.കെ. ബാലൻ നായർ , പി.കെ.മൊയ്തീൻ സ്മാരക ഹാളിന്റേയും ഉൽഘാടനം ആർ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ നിർവ്വഹിച്ചു.
ചടങ്ങിൽ ഫ്ലവേഴ്സ് ടോപ് സിംഗർ താരം ശ്രീദർശിനെ അനുമോദിച്ചു.
എം കെ ഭാസ്കരൻ, മനയത്തചന്ദ്രൻ, ഇ പി ദാമോദരൻ മാസ്റ്റർ, ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ സംബന്ധിച്ചു.










