എലങ്കമലില്‍ നീന്തല്‍ കുളനിര്‍മ്മാണത്തിന് കോറോത്ത് കുഞ്ഞി പക്കി ഹാജി വിട്ട് നല്‍കിയ സ്ഥലത്തിന്റെ രേഖസമര്‍പ്പണവും ഉപഹാര സമര്‍പ്പണവും

 

നടുവണ്ണൂര്‍: എലങ്കമല്‍ ഫെലിസിറ്റി സ്റ്റേഡിയത്തിനോടടുത്ത് നീന്തല്‍ കുളനിര്‍മ്മാണത്തിന് വേണ്ടി കോറോത്ത് കുഞ്ഞി പക്കി ഹാജി പഞ്ചായത്തിന് വിട്ട് നല്‍കിയ 20 സെന്റ് സ്ഥലത്തിന്റെ രേഖസമര്‍പ്പണവും അദ്ദേഹത്തിനുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

2024 – 25 വാര്‍ഷിക പദ്ധതിയില ആറ് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് പഞ്ചായത്ത് വകയിരിത്തിയിരിക്കുനനത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!