മേപ്പയ്യൂര്‍ എല്‍ പി സ്‌കൂളില്‍ ‘അലക്‌സ ‘ ഉപയോഗിച്ച് ഇഗ്ലീഷ് പഠന പദ്ധതി

 

മേപ്പയ്യൂര്‍: പ്രൈമറി വിദ്യാര്‍ത്ഥികളുടെ ഇഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സ്പീഡ് ( സ്‌പെഷ്യല്‍ പ്രോഗ്രാം ഫോര്‍ ഇഗ്ലീഷ് എഫിഷ്യന്‍സി ഡവലപ്പ്‌മെന്റ്) ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെടി രാജന്‍ ഉദ്ഘാടനം ചെയ്തു.

അലക്‌സ, ഗൂഗിള്‍ പോയിന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇഗ്ലീഷ് ക്ലാസ് രസകരമാക്കുന്നതിനെക്കുറിച്ച് എ സുബാഷ് കുമാര്‍ ക്ലാസെടുത്തു. നിഷ എ പി സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹെഡ്മിസ്ട്രസ് പി.കെ ഗീത അദ്ധ്യക്ഷത വഹിച്ചു. വി.എ ബാലകൃഷ്ണന്‍ , അമൃത എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!