കൊയിലാണ്ടി നഗരസഭ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.

കെ.സ്മാർട്ട് സോഫ്റ്റ്‌വെയർ സേവനം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും സേവനം കൈയെത്തും ദൂരത്ത് ലഭ്യമാക്കുന്നതിനും വേണ്ടി നഗരസഭാ ഫ്രണ്ട് ഓഫീസിൽ ഒരുക്കിയ ഫെസിലിറ്റേഷൻ സെന്റർ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.എ.ഇന്ദിര ടീച്ചർ, കെ.ഷിജു മാസ്റ്റർ , ഇ.കെ.അജിത്ത്, പ്രജില സി, നിജില പറവക്കൊടി , വത്സരാജ് കേളോത്ത്, ME.ശിവപ്രസാദ് , നഗരസഭാ സൂപ്രണ്ട് ബീന എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ സെക്രട്ടറി ഇന്ദു’ എസ് ശങ്കരി സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!